Departmental Test ന് വേണ്ടി ഒരു Software

          "Departmental Test" പരീക്ഷയ്ക്ക് വേണ്ടിയുള്ള മാതൃകാ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഇത്. KSR, Introduction എന്നിവയ്ക്ക് 5 ഉം KTC, KFC, MOP എന്നിവയ്ക്ക്  3 ഉം Model Test കള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ Model Test ലും 100 ചോദ്യങ്ങള്‍ വീതം ഉണ്ട്.





          ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ .Net Framework 4 ആവശ്യമാണ്‌. ഇത് ചുവടെ കൊടുത്തിട്ടുണ്ട്. അത് Download ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. അതിന് ശേഷം ചുവടെയുള്ള KSR Test എന്ന സോഫ്റ്റ്‌വെയര്‍ Download ചെയ്ത്  Extract ചെയ്യുക. അതില്‍ "Read this for install" എന്നൊരു ഫയല്‍ ഉണ്ട്. അത് വായിച്ച് നോക്കിയ ശേഷം മാത്രം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. കൂടാതെ ഒരു Help ഫയലും കൊടുത്തിട്ടുണ്ട്‌.



          ഈ  സോഫ്റ്റ്‌വെയറിനെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ecostatt@gmail.com എന്ന ഇമെയിലില്‍ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.



Username: ecostatt
Password: .blogspot.com


4 comments:

  1. enikku login cheyyan pattunnilla

    ReplyDelete
  2. enikku ksr test login cheyyan pattunnilla

    ReplyDelete
    Replies
    1. Username: ecostatt
      Password: .blogspot.com
      (ecostatt.blogspot.com)
      Still Problem - Read the installation file (Read this for install).
      or, Send me your mobile no. to "ecostatt@gmail.com"

      Delete
  3. its very helpful, mobile is available ?

    ReplyDelete

Previous Page Next Page Home